ശിവഗിരി റെയില്‍വേ സ്‌റ്റേഷനില്‍ 133.19 കോടി രൂപയുടെ വികസന പദ്ധതി

ന്യൂദല്‍ഹി-  അമൃത് ഭാരത് പദ്ധതിയില്‍ വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷനില്‍ 133.19 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് റെയില്‍വേ മന്ത്രി ആശ്വനി വൈഷ്ണവ് ലോക്‌സഭയില്‍  മറുപടി നല്‍കി. റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണം എസ്‌കലേറ്റര്‍, ലിഫ്റ്റ്, പാര്‍ക്കിംഗ് സൗകര്യം, യാത്രക്കാര്‍ക്കുള്ള ആധുനികസൗകര്യങ്ങള്‍ എന്നിവ വികസന പ്രവര്‍ത്തനത്തില്‍ഉണ്ടാവും.

 

Latest News