Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പറഞ്ഞത് ശാസ്ത്ര സത്യം; ഒരു മതവിഭാഗത്തെയും മുറിവേൽപ്പിച്ചിട്ടില്ല-സ്പീക്കർ

തിരുവനന്തപുരം- ശാസ്ത്ര സത്യമാണ് താൻ പറഞ്ഞതെന്നും ഏതെങ്കിലും മതവിഭാഗങ്ങളെ മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സ്പീക്കർ എ.എൻ ഷംസീർ. കേരളത്തിൽ വെറുപ്പിന്റെ ക്യാംപയിന്റെ തുടങ്ങാനാണ് ചിലർ നീക്കം നടത്തുന്നത്. എന്റെ മതേതര പാരമ്പര്യം ആരും ചോദ്യം ചെയ്യാൻ വരേണ്ടതില്ലെന്നും ഷംസീർ പറഞ്ഞു. പറഞ്ഞത് ശാസ്ത്ര സത്യമാണ്. ശാസ്ത്രം പറയുന്നത് ഒരിക്കലും വിശ്വാസത്തിന് എതിരല്ല. മുഴുവൻ മതവിശ്വാസികളും തനിക്കൊപ്പമുണ്ട്. താൻ വിശ്വാസി സമൂഹത്തിന് എതിരല്ലെന്ന് എല്ലാവർക്കും അറിയാം. സംഘ്പരിവാറാണ് പ്രസംഗത്തിന് എതിരെ ആദ്യം രംഗത്തുവന്നത്. എൻ.എസ്.എസ് ഇതേനിലപാട് സ്വീകരിക്കുമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും ഷംസീർ പറഞ്ഞു. ഇ
 

Latest News