Sorry, you need to enable JavaScript to visit this website.

ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് നേരത്തെ, കണ്ണൂര്‍ എക്‌സ്പ്രസ് വൈകും

കൊച്ചി-ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. ഓഗസ്റ്റ് 20 മുതലാണ് സമയമാറ്റം നടപ്പിലാക്കുക. ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. 22640 ആലപ്പുഴ -ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16307 ആലപ്പുഴ  കണ്ണൂര്‍ എക്സ്പ്രസിനെക്കാള്‍ മുമ്പ് ആലപ്പുഴയില്‍ നിന്നും പുറപ്പെടും.
16307 ആലപ്പുഴ  കണ്ണൂര്‍ എക്സ്പ്രസ്സ് ആലപ്പുഴ (15.50), ചേര്‍ത്തല (16.10), തുറവൂര്‍ (16.21), എറണാകുളം ജംഗ്ഷന്‍ (17.20), എറണാകുളം ടൌണ്‍ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) , പുതുക്കാട് (18.47), തൃശ്ശൂര്‍ (19.02), വടക്കാഞ്ചേരി (19.24), ഷൊര്‍ണ്ണൂര്‍ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂര്‍ (20.29), താനൂര്‍ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂര്‍ (00.05)22640 ആലപ്പുഴ -ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സ്, ആലപ്പുഴ (15.20) , ചേര്‍ത്തല (15.39), തുറവൂര്‍ (15.50), എറണാകുളം ജംഗ്ഷന്‍ (16.50), എറണാകുളം ടൌണ്‍ (17.03), ആലുവ (17.26), അങ്കമാലി (17.39), ചാലക്കുടി (17.54) , ഇരിഞ്ഞാലക്കുട (18.04), തൃശ്ശൂര്‍ (18.28), പൂങ്കുന്നം (18.34), വടക്കാഞ്ചേരി 18.53 (19.17), ഒറ്റപ്പാലം(19.21), പാലക്കാട് (19.47), പോത്തനൂര്‍ (21.13), കോയമ്പത്തൂര്‍ (21.27), തിരുപ്പൂര്‍ (22.13), ഈറോഡ് (23.05), സേലം (00.02), ജൊലാര്‍പ്പെട്ട (1.48), കട്പടി (2.58), ആറക്കോണം (3.48), അവടി (4.28), പെരമ്പൂര്‍ (4.43), ചെന്നൈ സെന്‍ട്രല്‍ (5.15)16346 നേത്രാവതി എക്‌സ്പ്രസ് എറണാകുളം ജംഗ്ഷന്‍ (13.10), ആലുവ (13.38), ഡിവൈന്‍ നഗര്‍ (14.00), തൃശൂര്‍ (14.30). 22643 എറണാകുളം മഡ്ഗാവ് എക്‌സ്പ്രസ് ആലുവയില്‍ എത്തുന്ന സമയം (13.50), തൃശൂര്‍ (14.40). 22643 എറണാകുളം-പട്‌ന എക്പ്രസ് എറണാകുളം ജംഗ്ഷന്‍ (17.20), ആലുവ (17.45), തൃശൂര്‍ (18.40), പാലക്കാട് (20.12), കോയമ്പത്തൂര്‍ (21.47), തിരുപ്പൂര്‍ (22.33), ഈറോഡ്(23.15), സേലം (00.12), ജൊലാര്‍പെട്ടൈ (2.03), കാട്പടി (3.15), പെരമ്പൂര്‍(5.15) എന്നിങ്ങനെയാണ് സമയക്രമം. 

Latest News