Sorry, you need to enable JavaScript to visit this website.

ജിദ്ദ ബലദിലെ സാപ്റ്റ്‌കോ ബസ് സ്റ്റാന്‍ഡ് സുലൈമാനിയയിലേക്ക് മാറ്റി

ജിദ്ദ- ബലദില്‍ പ്രവര്‍ത്തിച്ചിരുന്ന സാപ്റ്റ്‌കോ ബസ്റ്റാന്‍ഡ് പുതിയ സ്ഥലത്തേക്ക് മാറി. ഇന്ന് (ഓഗസ്റ്റ് ഒന്ന്) മുതലാണ് പുതിയ സ്ഥലത്തേക്ക് മാറിയത്. സുലൈമാനിയ ഡിസ്ട്രിക്റ്റിലെ ട്രെയിന്‍ സ്‌റ്റേഷന് സമീപമാണ് പുതിയ സ്ഥലം. ബസ്റ്റാന്റിന്റെ ലൊക്കേഷനും ഡീറ്റെയില്‍സും ലഭിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.google.com/maps/place/21%C2%B031%E2%80%9900.6%22N+39%C2%B014%E2%80%9942.2%22E/@21.5159883,39.245314,16z/data=!4m4!3m3!8m2!3d21.5168333!4d39.2450556?entry=ttu

 

Tags

Latest News