Sorry, you need to enable JavaScript to visit this website.

യുവതിയുടെ വ്യാജ ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിൽ വിമാനം വൈകി

കൊച്ചി-വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്. 

യാത്രക്കാരിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. തൃശൂർ സ്വദേശിയായ യുവതിയെ നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.

വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

Latest News