കൃഷ്ണ തുളസി കഫ് സിറപ്പ് എം.ഡി എം ബാബു അന്തരിച്ചു

കൊല്ലം-എംവിഎം കൃഷ്ണതുളസി ആയുവേദ റിസര്‍ച്ച് ലാബിന്റെ സ്ഥാപകനും കൃഷ്ണ തുളസി കഫ് സിറപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ.എം. ബാബു അന്തരിച്ചു. 71 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പൂയപ്പള്ളി മരുതമണ്‍പള്ളി ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കും.

Latest News