Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.എസ്.ധോണി വിമാനത്തിൽ ഉറങ്ങുന്ന വീഡിയോ; എയർഹോസ്റ്റസിനെ വിമർശിച്ച് സോഷ്യൽ മീഡിയ

ന്യൂദൽഹി-എം.‌എസ് ധോണി വിമാനത്തിൽ ഉറങ്ങുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് എയയർ ഹോസ്റ്റസിനെതിരെ വിമർശം. 
 എയർ ഹോസ്റ്റസ് പകർത്തിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.  നിരവധി ധോണി ആരാധകർ എയർ ഹോസ്റ്റസിന്റെ നടപടിയെ വിമർശിച്ചു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അവർ വിശേഷിപ്പിച്ചു. ആർക്കെങ്കിലും ഈ എയർ ഹോസ്റ്റസിനോട് കൂടുതൽ പ്രൊഫഷണലാകാനും  സ്വകാര്യതയിൽ ഇടപെടാതിരിക്കാനും നിർദ്ദേശിക്കാമോ എന്നാണ് ഒരാൾ പ്രതികരിച്ചത്.  ധോണിയെ കാണാൻ കൂടുതൽ  ആഗ്രഹമുണ്ട്. പക്ഷേ അനുവാദമില്ലാതെ  സ്വകാര്യതയിൽ നുഴഞ്ഞുകയറരുത്- മറ്റൊരാൾ കമന്റെ ചെയ്തു. 

Latest News