Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെൺമക്കളുടെ വിവാഹ ധനസഹായത്തിൽ വർധനവ് വരുത്തിയതായി ധനമന്ത്രി

തിരുവനന്തപുരം - സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായത്തിൽ വർധനവ് വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്‌ളാസ് ഫോർ ജീവനക്കാർക്കുള്ള ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായം നിലവിലുള്ള ഒരുലക്ഷം രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായും ഉയർത്തിയതായി മന്ത്രി ധനവ്യക്തമാക്കി.

Latest News