സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് തുർക്കി രാജകുമാരൻ അന്തരിച്ചു

തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ

ജിദ്ദ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവ് തുർക്കി ബിൻ മുഹമ്മദ് ബിൻ സൗദ് അൽകബീർ അൽസൗദ് രാജകുമാരൻ അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് അസർ നമസ്‌കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്ത് ഖബറടക്കും. 

Latest News