Sorry, you need to enable JavaScript to visit this website.

മുസ്ഹഫ് കത്തിക്കൽ: ഒ.ഐ.സി അടിയന്തിര യോഗം തിങ്കളാഴ്ച

ജിദ്ദ - സ്വീഡനിലും ഡെന്മാർക്കിലും വിശുദ്ധ ഖുർആൻ കോപ്പികൾ ആവർത്തിച്ച് അഗ്നിക്കിരയാക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവങ്ങൾ വിശകലനം ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അടുത്ത തിങ്കളാഴ്ച അടിയന്തിര യോഗം ചേരുന്നു. സൗദി അറേബ്യയുടെയും ഇറാഖിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രശ്‌നം വിശകലനം ചെയ്യാൻ ഒ.ഐ.സി വിദേശ മന്ത്രിമാർ അടിയന്തിര യോഗം ചേരുന്നത്. 

Latest News