വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

മലപ്പുറം - വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ. എ.സി പ്രമോദിനെതിരെയാണ് അന്വേഷണം. അമ്പലപ്പുഴ സ്വദേശിനി കുറ്റിപ്പുറം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രമോദ് വിവാഹ വാഗ്ദാനം നല്‍കി പല തവണയായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

 

Latest News