Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൂത്തി ഷെല്ലാക്രമണം; ജിസാന്‍ ആരിദയില്‍ മൂന്നു പേര്‍ക്ക് പരിക്ക്

ജിസാന്‍ - ഞായറാഴ്ച രാത്രി യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ ആരിദ ലക്ഷ്യമിട്ട് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പത്തു വയസ്സുകാരനും രണ്ടു സൗദി യുവാക്കള്‍ക്കുമാണ് പരിക്കേറ്റത്. യുവാക്കളുടെ പരിക്ക് ഗുരുതരമാണെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് യഹ്‌യ അല്‍ഖഹ്താനി പറഞ്ഞു.

 

Latest News