ന്യൂദൽഹി- ദൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു, എൻജിനീയർമാർ സുരക്ഷിതരെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ദൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയാണ് സ്പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചത്. എൻജിനീയർമാർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.