Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO: ഇത് പോര്‍ട്ടല്ല, എയര്‍പോര്‍ട്ടാണ്... അദാനിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

അഹമ്മദാബാദ്- കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ് അഹമ്മദാബാദിലെ വിമാനത്താവളം. അദാനി ഗ്രൂപ്പാണ് ഈ വിമാനത്താവളത്തിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അദാനിക്കെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്. വിമാനത്താവളങ്ങള്‍ നടത്തി പരിചയമുളളയാളല്ല അദാനിയെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. ഇത് വിമാനത്താവളമാണെന്നും തുറമുഖമല്ലെന്നും അദ്ദേഹം അദാനിയെ പരിഹസിച്ചു.
വീഡിയോ കാണാം:

 

Latest News