കൊല്ലം സ്വദേശി ഖുറയ്യാത്തില്‍ നിര്യാതനായി

അല്‍ ഖുറയ്യാത്ത്- കൊല്ലം മുഖത്തല  കല്ലുവെട്ടാംകുഴി  സ്വദേശി മനോഹരന്‍ (44) അല്‍ ഖുറയ്യാത്തില്‍ നിര്യാതനായി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃദദേഹം നാട്ടിലയക്കുന്നതിന് ഐ.സി.എഫ് വെല്‍ഫയര്‍ വിഭാഗം( അല്‍ ഖുറയാത്ത് യൂനുസ്, സലീം കൊടുങ്ങല്ലൂര്‍, ജലാലുദീന്‍ ഉമയനല്ലൂര്‍, ഗണേഷ് മണ്ണറ എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.

 

Latest News