ഭര്‍ത്താവിന് മുന്നില്‍ വെച്ച് തീകൊളുത്തിയ ഗര്‍ഭിണിയായ യുവതി മരണമടഞ്ഞു

കൊച്ചി -  തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന് മുന്നില്‍ വെച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന്് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണിയായ യുവതി മരണമടഞ്ഞു. ആലുവയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനിയായ ശരണ്യയാണ് (23)മരിച്ചത്.  അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ശാലിനി കഴിഞ്ഞ ദിവസമാണ് വാക്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവായ അലക്‌സിന്റെ മുന്നില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 

 

Latest News