നെടുമ്പാേേശ്ശരി- മലദ്വാരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നും വന്ന മുഹമ്മദ് യാസിനാണ് മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 629 ഗ്രാം സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ചത്.