സോണിയയും രാഹുലും സഞ്ചരിച്ച വിമാനത്തിന് എമർജൻസി ലാൻഡിംഗ് 

ഭോപ്പാൽ / ന്യൂഡൽഹി - കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവിൽ നിന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം ഇരുവരും ഡൽഹിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. വിമാനം മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി ഇറക്കിയത്.

Latest News