സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് പണവും സ്വര്‍ണ്ണവും തട്ടിയ കേസില്‍ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി പിടിയില്‍

പാലക്കാട് - സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 സ്വര്‍ണ്ണവും 25,000 രൂപയും  തട്ടിയ കേസില്‍ ക്വാട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് ഇന്ന് പുലര്‍ച്ചെ അര്‍ജുനെ പിടികൂടിയത്. കേസില്‍ നേരത്തെ സി പി എം  പ്രവര്‍ത്തകര്‍  ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു.

 

Latest News