Sorry, you need to enable JavaScript to visit this website.

VIDEO എംബാപ്പയെ മാപെയാക്കി പ്രധാനമന്ത്രി മോഡി, ട്രോളന്മാർ ആഘോഷിക്കുന്നു 

പാരീസ്- ഫ്രാൻസിലേതിനേക്കാളും ഇന്ത്യയിൽ ആരാധാകരുണ്ടെന്ന് പറഞ്ഞ ഫുട്ബോൾ താരത്തിന്റെ പേരു തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാരിസിൽ ഇന്ത്യൻ സമൂഹത്തോടു നടത്തിയ പ്രസം​ഗത്തിലാണ് ഫ്രഞ്ച് ഫുട്ബോൾ ടീം ക്യപ്റ്റൻ കിലിയൻ എംബാപ്പെയെ പ്രകീർത്തിക്കാനുള്ള മോഡിയുടെ ശ്രമം ട്രോളന്മാർ ആഘോഷമാക്കുന്നത്. ഫ്രാൻസിലുള്ളതിനേക്കൾ ആരാധകരൻ കലിയൻ മാപെക്ക് ഇന്ത്യയിലുണ്ടെന്നാണ് പ്രധന മന്ത്രി പറഞ്ഞു. പ്രസം​ഗത്തിന് അപ്പോൾ തന്നെ വലിയ ആരവമുയർന്നെങ്കിലും പിന്നീട് മോഡിയുടെ പ്രസം​ഗത്തിന്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതോടെ മോഡിയുടെ നാക്കുപിഴയെ ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു.ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി മോഡിക്ക് സമ്മാനിച്ചു 

 

Latest News