Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹായിലിൽ കെട്ടിടം തകർന്ന് മൂന്നു പേർക്ക് പരിക്ക്

ഹായിൽ- നിർമ്മാണത്തിലിരിക്കുകയായിരുന്ന വീട് തകർന്ന് ഹായിലിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആശുപത്രിയിലേക്ക് മാറ്റി. ഹായിലിലെ സിവിൽ ഡിഫൻസാണ് അപകട ശേഷം രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്.
 

Latest News