Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ മൃതദേഹം വെട്ടിനുറിക്കിയ നിലയിൽ; സംഭവം ദൽഹിയിൽ 

ന്യൂദൽഹി- ദൽഹിയിൽ സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടത്തി. കിഴക്കൻ ദൽഹിയിലെ ​ഗീതാ കോളനി മേൽപാലത്തിലാണ് മൃത​ദേഹ ഭാ​ഗങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞ്. ബുധനാഴ്ച രാവിലെ ഫോണിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കഷണളാക്കിയ ശരീര ഭാ​ഗങ്ങൾ പല സ്ഥലങ്ങളിൽ നിന്നായാണ് ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

Latest News