Sorry, you need to enable JavaScript to visit this website.

ജുബൈലിൽ വ്യവസായ മാലിന്യങ്ങളിൽ അഗ്നിബാധ

ജുബൈലിൽ വ്യവസായ മാലിന്യങ്ങളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കാൻ ശ്രമിക്കുന്നു.

ദമാം - ജുബൈലിൽ വ്യവസായ മാലിന്യങ്ങളിൽ തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. വൻ നാശനഷ്ടങ്ങൾ നേരിട്ട അഗ്നിബാധയിൽ ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

Latest News