സൗദിയില്‍ ഷുഗറിന് പ്രചരിക്കുന്ന നാടന്‍ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

റിയാദ്-സൗദിയില്‍ ഷുഗര്‍ ചികിത്സക്കെന്ന പേരില്‍ പ്രചരിക്കുന്ന നാടന്‍ മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് കിംഗ് സൗദ് മെഡിക്കല്‍ സിറ്റി പ്രസിദ്ധീകരണം മുന്നറിയിപ്പു നല്‍കി. ഷുഗര്‍ ചികിത്സക്കു ഫലപ്രഥമെന്ന് തെളിയിക്കപ്പെട്ട ഒരു നാടന്‍ മരുന്നും നിലവിലില്ലന്നും ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഇത്തരം മരുന്നുകള്‍ പ്രയോജനത്തിലേറെ ഉപദ്രവം ചെയ്‌തേക്കാമെന്നും കിംഗ് സൗദ് മെഡിക്കല്‍ സിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

Latest News