Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

തൃശൂർ - പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
 ഇവർക്കായി അഗ്‌നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News