ഒളിച്ചോടാനുള്ള കാരണം പറഞ്ഞ് വിദ്യാര്‍ഥിനിയും അധ്യാപികയും

ജയ്പൂര്‍- രാജസ്ഥാനിലെ സ്വകാര്യ സ്‌കൂളില്‍നിന്ന് ഒളിച്ചോടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടേയും അധ്യാപികയുടേയും വീഡിയോ സന്ദേശം പുറത്തുവന്നു. 20 വയസ്സായ അധ്യാപികയും 17 കാരി വിദ്യാര്‍ഥിനിയുമാണ്  ഒളിച്ചോടിയിരുന്നത്.  അവര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍,
ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നുവെന്നും ലെസ്ബിയനാണെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ്  ഒളിച്ചോടാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

 

Latest News