ഏക സിവില്‍കോഡ് മുസ്‌ലിം സ്ത്രീകള്‍ക്ക് നല്ലതെന്ന് വെള്ളാപ്പള്ളി, എതിര്‍ക്കുന്നത് ഒരു വിഭാഗം മാത്രം

ആലപ്പുഴ- ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍. നിയമം നടപ്പാക്കിയാല്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം ഇല്ലാതാകും. മുസ് ലിംകളില്‍ ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍കോഡിനെതിരെ രംഗത്തുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ് ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിവേണം നിയമം നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു.

 

Latest News