കടവത്തൂര്‍- പ്രമുഖ ഇസ്ലാഹി പണ്ഡിതനായ മര്‍ഹൂം പുത്തലത്ത് മമ്മി മൗലവിയുടെ പുത്രന്‍ അഹമദ് മൗലവി (82) നിര്യാതനായി. ഫാറൂഖ് റൗദത്തില്‍ ഉലൂം അറബിക് കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയും, തലശ്ശേരി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്നു.
ഭാര്യ കദീജ. സാബിറ, താഹിര്‍ , സാജിത, ഫാസില എന്നിവര്‍ മക്കളും മുഹമ്മദലി അസ്‌കര്‍ വാഴക്കാട്, റാഷിദ പയ്യോളി, ദാവൂദ് പാറാല്‍, സാജിദ് കോട്ടക്കല്‍ എന്നിവര്‍ ജാമാതാക്കളുമാണ്.
സഹോദരങ്ങള്‍: മറിയം പുത്തലത്ത് , പരേതരായ മൂസ, മമ്പള്ളി കദീജ, ബ്രണ്ണന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. അബൂബക്കര്‍, നല്ലൂര്‍ കുന്‍പാത്തു, എളബ്രന്‍ഞ്ചേരി ആയിഷ.