Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാസർക്കോട് സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു

കാസർക്കോട്- മൊഗ്രാൽ കൊപ്പളത്ത് സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. ഖാദർ-നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ, നാദിൽ എന്നിവരാണ് മരിച്ചത്. ഇവർ മൊഗ്രാലിൽ ബന്ധുവീട്ടിലെത്തി സമീപത്തെ കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇളയസഹോദരൻ കുളത്തിലിറങ്ങി മുങ്ങുന്നത് കണ്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച നവാസും കുളത്തിൽ മുങ്ങുകയായിരുന്നു.
 

Latest News