മനംകവരും കുഞ്ഞുങ്ങള്‍; കുട്ടിഹാജിമാരുടെ ചിത്രങ്ങള്‍ കാണാം

മക്ക- കോവിഡ് മഹാമാരിക്ക് ശേഷം പൂര്‍ണ തോതിലുള്ള പങ്കാളിത്തത്തിലേക്ക് ഉയര്‍ന്ന ഇത്തവണത്തെ വിശുദ്ധ ഹജില്‍ ധാരാളം കുട്ടികളും സംബന്ധിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ പല പ്രായക്കാരായ കുട്ടികളാണ് മാതാപിതാക്കളോടൊപ്പം ഹജ് നിര്‍വഹിച്ചത്.
സാമ്പത്തികമായും ശാരീരികമായും ശേഷിയുള്ളവര്‍ക്ക് മാത്രമേ ഹജ് നിര്‍ബന്ധമുള്ളൂ എന്നതുപോലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഹജ് നിര്‍ബന്ധമില്ല. എന്നാല്‍ പല രക്ഷിതാക്കളും കുട്ടികളെ കൂടി ഇളംപ്രായത്തില്‍തന്നെ ഹജിന്റെ ഭാഗമാക്കന്നു.
ഇത്തവണ പുണ്യഭൂമയില്‍നിന്ന് പകര്‍ത്തിയ കുഞ്ഞു ഹാജിമാരുടെ ചിത്രങ്ങള്‍ കാണാം.

 

Latest News