Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പ് പിങ്ക് ആപ്പ് ഒഴിവാക്കണം 

ഉപയോക്ത്യ ഡാറ്റ മോഷ്ടിക്കുന്ന വാട്‌സ്ആപ്പ് പിങ്ക് ആപ്പ് ഉടൻ അഇൻസ്റ്റാൾ ചെയ്യാൻ വിദഗ്ധരും സർക്കാർ അധികൃതരും ഉപയോക്താക്കളോട് നിർദേശിച്ചു. വാട്‌സ്ആപ്പ് പിങ്ക് അഇൻസ്റ്റാൾ ചെയ്യുതിനായി ഉപയോക്താക്കൾ ആദ്യം അത് മറ്റേതെങ്കിലും ഉപകരണവുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. തുടർന്ന് ഫോണിന്റെ ക്രമീകരണത്തിലോ ആപ്പ് ഓപ്ഷനിലോ പോയി ആപ്പ് അഇൻസ്റ്റാൾ ചെയ്യണം. വ്യക്തിവിവരങ്ങൾ ചോർത്താൻ സാധ്യതയുള്ളതിനാൽ പേരില്ലാത്ത ആപ്പുകളും  അഇൻസ്റ്റാൾ ചെയ്യാനും വിദഗ്ധർ നിർദേശിക്കുന്ന്ു.  

Latest News