Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌റ്റോറീസ് ഫീച്ചറുമായി ടെലഗ്രാം

ജൂലൈയിൽ ടെലഗ്രാം സ്‌റ്റോറീസ് ഫീച്ചർ അവതരിപ്പിക്കുമെന്ന് സി.ഇ.ഒ പവൽ ഡുറോവ് പറഞ്ഞു. ചാറ്റ് ലിസ്റ്റിന്റെ മുകളിൽ വിപുലീകരിക്കാവു  വിഭാഗത്തിലാണ് സ്‌റ്റോറികൾ സ്ഥാപിക്കുക. ഉപയോക്താക്കൾക്ക് അവരുടെ സ്‌റ്റോറികൾ ആർക്കൊക്കെ കാണാനാകുമെന്ന് തെരഞ്ഞെടുക്കാൻ കഴിയുമെന്ന് ഡുറോവ് പറഞ്ഞു. ഉപയോക്താക്കൾ വർഷങ്ങളായി സ്‌റ്റോറീസ് ഫീച്ചർ അഭ്യർഥിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ ഈ ഫീച്ചർ ഉണ്ട്.

Latest News