Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്

അൽബാഹ - അൽബാഹ ചുരംറോഡിൽ നിയന്ത്രണം വിട്ട കാർ മേൽപാലത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്കേറ്റു. ക്രെയിനുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഇവരെ രക്ഷിച്ചു. റെഡ് ക്രസന്റ് ആംബുലൻസുകളിൽ പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി.
 

Latest News