വിദേശങ്ങളില്‍ നിന്ന് എത്തിയത് പതിനാറര ലക്ഷം ഹാജിമാര്‍

മക്ക - ഞായറാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 16.5 ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഞായറാഴ്ച അര്‍ധ രാത്രി വരെ 16,59,837 തീര്‍ഥാടകരാണ് എത്തിയത്. ഇതില്‍ 15,92,199 പേര്‍ വിമാന മാര്‍ഗവും 60,807 പേര്‍ കര മാര്‍ഗവും 6,831 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്. വിമാന മാര്‍ഗം എത്തിയവരില്‍ 2,42,272 പേര്‍ മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിച്ചവരാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

 

Latest News