പിടിച്ചുപറിക്കെത്തിയ കള്ളന്മാര്‍ ദമ്പതികള്‍ക്ക് നൂറു രൂപ നല്‍കി സഹായിച്ചു, വീഡിയോ വൈറല്‍

ന്യൂദല്‍ഹി- തട്ടിപ്പറിക്കാനെത്തിയ കള്ളന്മാര്‍ ഒടുവില്‍ ദമ്പതികള്‍ക്ക് 100 രൂപ നല്‍കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദേശീയ തലസ്ഥാനത്താണ് സംഭവം. രണ്ടു കള്ളന്മാരും മദ്യപിച്ച നിലയിലായിരുന്നു. പേടിപ്പിച്ച കള്ളന്മാരോട് തങ്ങളുടെ മക്കല്‍ 20 രൂപ മാത്രമേയുള്ളൂ എന്നു പറഞ്ഞതാണ് അവരുടെ മനസ്സിലിയിച്ചത്. തുടര്‍ന്ന് കവര്‍ച്ചക്കെത്തിയവര്‍ ദമ്പതികള്‍ക്ക് പണം നല്‍കുകയായിരുന്നു.

 

Latest News