വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് യുവതി മരിച്ചു

കണ്ണൂർ-വീട്ടിലെ ബാത്‌റൂമിൽ കുഴഞ്ഞുവീണ യുവതി മരച്ചു. ഉളിക്കൽ എരുതു കടവിലെ മനയിൽ ഷിജിന (32)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഉളിക്കൽ എരുത്കടവിലെ സ്വന്തം വീട്ടിൽ വച്ചാണ് ഷിജിന കുഴഞ്ഞുവീണത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.  ഉളിക്കൽ മനയിൽ കുടുംബാംഗമായ ഷിജിന,  റെജി-ഷേർളി ദമ്പതികളുടെ മകളാണ്. മകൻ: റയാൻ റിൻസ്. സഹോദരങ്ങൾ അലീന, ആഷ്വിൻ.

Latest News