Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഇഖാമയില്ലാത്തവരെ പിടികൂടാന്‍ റെയ്ഡ് തുടരുന്നു, ഒരാഴ്ചക്കിടെ 12,000 പേര്‍ പിടിയില്‍

റിയാദ്- സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരായ പരിശോധന എല്ലാ പ്രവിശ്യകളിലും തടരുന്നു. ഒരാഴ്ചക്കിടെ 11,958 നിയമലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News