VIDEO ഹജ് നിര്‍വഹിക്കാന്‍ എന്തുകൊണ്ട് കാല്‍നട യാത്ര; ഹജ് മന്ത്രാലയത്തിന്റെ സൈറ്റില്‍ ശിഹാബിന്റെ മറുപടി

മക്ക- വിശുദ്ധ ഹജ് നിര്‍വഹിക്കാന്‍ മലപ്പുറത്തുനിന്ന് കാല്‍നടയായി പുറപ്പെട്ട് വിശുദ്ധ ഭൂമയിലെത്തിയ ശിഹാബ് ചോറ്റൂരിന്റെ വീഡിയോ ഹജ്, ഉംറ മന്ത്രാലയത്തിന്റെ സൈറ്റില്‍ ഉള്‍പ്പെടുത്തി.
യാത്രാ അനുഭവങ്ങള്‍ മലയാളത്തില്‍ പങ്ക് വെക്കുന്ന ശിഹാബ് ചോറ്റൂരിന്റെ വീഡിയോ ഇംഗ്ലിഷ് സബ് ടൈറ്റിലോടെയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഉള്‍പ്പെടുത്തിയത്. നേരത്തെ സൗദിയിലെ അറബി മാധ്യമങ്ങള്‍ ശിഹാബുമായുള്ള അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

 

 

Latest News