Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

മലപ്പുറം- സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം മഞ്ചേരിയിൽ ചികിത്സയിലായിരുന്ന സക്കീർ(42) ആണ് മരിച്ചത്. വണ്ടൂർ പോരൂർ സ്വദേശിയാണ്.
 

Latest News