Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ സ്വകാര്യ ജീവനക്കാർക്ക് നാലു ദിവസം പെരുന്നാൾ അവധി

ജിദ്ദ - ബലി പെരുന്നാളിന് സ്വകാര്യ, നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്ക് നാലു ദിവസം അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂൺ 27 ന് ചൊവ്വാഴ്ച അറഫ ദിനം മുതൽ നാലു ദിവസമാണ് ജീവനക്കാർക്ക് പെരുന്നാൾ അവധിക്ക് അവകാശമുള്ളത്.
 

Latest News