VIDEO ട്രെയിന്‍ വരുമ്പോള്‍ പാളത്തില്‍ കിടന്ന് വയോധികന്‍, വൈറലായി വീഡിയോ

ഗയ-ബീഹാറില്‍ ട്രെയിന്‍ ഇടിക്കുമായിരുന്ന 75 കാരന്‍ അത്ഭുകരമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബീഹാറിലെ ഗയയിലാണ് സംഭവം.
ചരക്ക് ട്രെയിന്‍ വരുമ്പോള്‍ ഇദ്ദേഹം പാളത്തിലായിരുന്നു. ട്രെയിന്‍ അടുത്ത് എത്തിയതോടെ ഇയാള്‍ ട്രാക്കുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു. ട്രെയിന്‍ പോയ ശേഷം ആരുടേയും സഹായമില്ലാതെ തന്നെ എഴുന്നേറ്റ ഇയാള്‍ തന്റെ വടി കുത്തി നടന്നു പോകുന്നതാണ് വീഡിയോ.

 

Latest News