Sorry, you need to enable JavaScript to visit this website.

സൗദിയിലെ അല്‍ഖസീമില്‍ ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി

ബുറൈദ - സൗദി അറേബ്യയില്‍ സ്വന്തം നാട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യക്കാരന് അല്‍ഖസീമില്‍ വധശിക്ഷ നടപ്പാക്കി. മുറിയില്‍ ഉറങ്ങിക്കിടന്ന ഇന്ത്യക്കാരന്‍ നസീം അന്‍സാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മിന്‍ദീല്‍ അബ്ദുറാകിബ് മിയാജുദ്ദീന്‍ മിന്‍ദീലിനാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News