നമ്പര്‍ പ്ലേറ്റില്ലാതെ പറന്നു; ഒടുവില്‍ പിടിയിലായി

അബഹ - നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഓടിച്ച് ഏതാനും സിഗ്നലുകള്‍ കരുതിക്കൂട്ടി കട്ട് ചെയ്ത യുവാവിനെ അസീര്‍ ട്രാഫിക് പോലീസ് പിടികൂടി. ഗതാഗത നിയമം അനുസരിച്ച ശിക്ഷകള്‍ വിധിക്കുന്നതിന് പ്രതിക്കെതിരായ കേസ് ട്രാഫിക് നിയമ ലംഘനങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക അതോറിറ്റിക്ക് കൈമാറുമെന്ന് അസീര്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

 

Latest News