സുഡാന്‍ സമാധാനം, സൗദി രാജ്യാന്തര സമ്മേളനം വിളിക്കുന്നു

റിയാദ്- സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോള സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സൗദി അറേബ്യ. സൗദി ഇതിന് നേതൃത്വം നല്‍കുമെന്ന് സൗദി അറേബ്യ  പ്രഖ്യാപിച്ചു. ജൂണ്‍ 19 ന് സമ്മേളനം നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഖത്തര്‍, ഈജിപ്ത്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, യു.എന്‍ ഏജന്‍സികള്‍ എന്നിവ പങ്കെടുക്കും.

 

Latest News