Sorry, you need to enable JavaScript to visit this website.

സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട് - സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസര്‍ഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് സംഭവം. കാസര്‍ഗോഡ് നിന്ന് ജോലി കഴിഞ്ഞ് വരികയായിരുന്ന ബാബുവിന്റെ സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

 

Latest News