Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടൻ കസാൻ ഖാൻ അന്തരിച്ചു

കൊച്ചി- നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗാന്ധർവം, സി.ഐ.ഡി മൂസ, ദ കിംഗ്, വർണ്ണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഒ ലൈല ഓ തുടങ്ങിയ സിനിമികളിൽ അഭിനയിച്ചു. വില്ലൻ കഥാപാത്രമായിരുന്നു ഏറെയും. മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി അൻപതോളം സിനിമകളിൽ അഭിനയിച്ചു.
 

Latest News