വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചുകൊണ്ട് കെ എസ് യു പ്രതിഷേധം

തിരുവനന്തപുരം - വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി മുന്‍ എസ് എഫ് ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച്  കെ എസ് യുവിന്റെ  പ്രതിഷേധം. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ വിദ്യയുടെ ചിത്രമടങ്ങിയ പോസ്റ്ററാണ് പതിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ഇത്തരം പോസ്റ്ററുകള്‍ പതിപ്പിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കനാണ് കെ.എസ്.യു നേതൃത്വത്തിന്റെ തീരുമാനം

 

Latest News