അനിൽ ആന്റണിക്ക് ബി.ജെ.പിയിൽ സുപ്രധാന പദവി

തിരുവനന്തപുരം- ഏതാനും മാസം മുമ്പ് ബി.ജെ.പിയിലെത്തിയ അനിൽ ആന്റണിക്ക് കേരള ഘടകത്തിൽ സുപ്രധാന പദവി നൽകാൻ ദേശീയ നേതൃത്വം. ജനറൽ സെക്രട്ടറി പദവിയിൽനിന്ന് എം.ടി രമേശിനെ മാറ്റി ദേശീയ നിർവാഹക സമിതി അംഗമാക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറിയാകും.

Latest News