സൗദിയില്‍ നമസ്‌കരിക്കുന്നയാളെ വെടിവെച്ചു കൊന്ന പ്രതിക്ക് വധശക്ഷ നടപ്പാക്കി

അബഹ - കൊലക്കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ അല്‍ഖഹ്ത്താനിയെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ മസ്ജിദില്‍ വെച്ച് വെടിവെച്ചു കൊലപ്പെടുത്തിയ ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന്‍ അല്‍ഖഹ്ത്താനിക്ക് അസീര്‍ പ്രവിശ്യയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.

 

Latest News