Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡോക്ടര്‍ അന്‍വറുദ്ദീന്‍ ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ-രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ഷറഫിയ്യ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ച ഹൈദരബാദ് സ്വദേശി ഡോ. അന്‍വറുദ്ദീന്‍(66) നിര്യാതനായി. സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ:അസ്ഫി. മക്കള്‍:
നസീറുദ്ധീന്‍ ദമാം,ഇമാദുദ്ദീന്‍ ഹൈദരാബാദ്, നാസിഹ മഹമൂദ്.

 

Latest News